വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമം 2005 (RTI Act)
പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
അപ്പലേറ്റ് അതോറിറ്റി
ദുർഗ്ഗാദാസ് സി. കെ.
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
മേൽവിലാസം:
തദ്ദേശ സ്വയംഭരണ വകുപ്പ്,
അയ്യന്തോൾ, തൃശൂർ – 680003
തദ്ദേശ സ്വയംഭരണ വകുപ്പ്,
അയ്യന്തോൾ, തൃശൂർ – 680003
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ആൽഫ്രഡ് സോജൻ
സെക്രട്ടറി
മേൽവിലാസം:
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്,
കാട്ടകാമ്പാൽ പി. ഒ., തൃശൂർ – 680 544
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്,
കാട്ടകാമ്പാൽ പി. ഒ., തൃശൂർ – 680 544
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സഹജവൻ കെ. വി.
ജൂനിയർ സൂപ്രണ്ട്
മേൽവിലാസം:
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്,
കാട്ടകാമ്പാൽ പി. ഒ., തൃശൂർ – 680 544
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്,
കാട്ടകാമ്പാൽ പി. ഒ., തൃശൂർ – 680 544