2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അപേക്ഷകളുടെ സ്റ്റാറ്റസ്

📌 അപേക്ഷകളുടെ നിലവിലെ സ്ഥിതി (Application Status)

📲

K-SMART അപേക്ഷകൾ

K-SMART പോർട്ടൽ വഴി സമർപ്പിച്ച വിവിധ അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.

👵👴

സാമൂഹ്യ സുരക്ഷാ പെൻഷൻ

സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷയുടെ നിലവിലെ സ്ഥിതിയും വിവരങ്ങളും പരിശോധിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.