2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റനോട്ടത്തില്‍

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്

ജനങ്ങളോടൊപ്പം • വികസനത്തിനൊപ്പം • നാടിനൊപ്പം

🟢 ഒറ്റനോട്ടത്തിൽ

ജില്ല: തൃശ്ശൂർ
താലൂക്ക്: കുന്നംകുളം
ബ്ലോക്ക്: ചൊവ്വന്നൂർ
അസംബ്ലി: കുന്നംകുളം
പാർലമെന്റ്: ആലത്തൂർ
വിസ്തീർണ്ണം: 16.86 ച.കി.മീ.
വാർഡുകൾ: 18
കുടുംബശ്രീ: 160 യൂണിറ്റ്
വില്ലേജുകൾ: കാട്ടകാമ്പാൽ, പഴഞ്ഞി

🟠 അതിരുകളും സ്ഥാനവും

📍 Location: 10.68690° N, 76.04440° E

കിഴക്ക്: കടവല്ലൂർ പഞ്ചായത്ത്
പടിഞ്ഞാറ്: പുന്നയൂർക്കുളം, വടക്കെക്കാട്
തെക്ക്: പോർക്കുളം, കുന്നംകുളം നഗരസഭ
വടക്ക്: നന്നംമുക്ക്, ആലംകോട്

🔵 ജനസംഖ്യ (ആകെ: 25,903)

പൊതു ജനസംഖ്യ
👩 സ്ത്രീകൾ: 13,838 
👨 പുരുഷന്മാർ: 12,065
പട്ടികജാതി (ആകെ: 4,077)
👩 സ്ത്രീകൾ: 2,088 
👨 പുരുഷന്മാർ: 1,989

🟣 ജനപ്രതിനിധികൾ

  • ലോകസഭാ എം.പി: ശ്രീ. കെ. രാധാകൃഷ്ണൻ (ആലത്തൂർ)
  • നിയമസഭാ എം.എൽ.എ: ശ്രീ. എ. സി. മൊയ്തീൻ (കുന്നംകുളം)
  • ജില്ലാ പഞ്ചായത്ത് മെമ്പർ: ശ്രീ. പ്രശാന്ത് മാസ്റ്റർ
  • ബ്ലോക്ക് മെമ്പർ (കാട്ടകാമ്പാൽ): ശ്രീമതി സന്ധ്യ
  • ബ്ലോക്ക് മെമ്പർ (പഴഞ്ഞി): ശ്രീമതി വിജയ ഗോപി

🔴 പഞ്ചായത്ത് ഭരണസമിതി

പ്രസിഡന്റ്:
ശ്രീ. കെ. ജയശങ്കർ (വാർഡ് 11)
വൈസ് പ്രസിഡന്റ്:
ശ്രീമതി മിനി ടീച്ചർ (വാർഡ് 10)

🟤 സ്റ്റാൻഡിംഗ് കമ്മിറ്റികൾ

💰 ധനകാര്യം
ശ്രീമതി മിനി ടീച്ചർ (വാർഡ് 10)
🏗️ വികസനകാര്യം
ശ്രീ. രാജൻ എം. പി. (വാർഡ് 14)
🤝 ക്ഷേമകാര്യം
ശ്രീമതി ഷൈലജ അരുണ്‍ദാസ് (വാർഡ് 13)
🏥 ആരോഗ്യ–വിദ്യാഭ്യാസം
ശ്രീ. റസ്സാക്ക് കെ. എം. (വാർഡ് 5)