2025 ഡിസംബർ 31 ന് മുമ്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല് ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില് അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പൌരാവകാശരേഖ 2026
കാട്ടകാമ്പാല് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തിയത്
📋
പൗരാവകാശരേഖ 2026
കാട്ടകാമ്പാല് ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശരേഖ കാണുന്നതിനായി