2025 ഡിസംബർ 31 ന് മുമ്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല് ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില് അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓപ്പറേഷൻ തൂഫാൻ 2.0
October 11, 2026
ഓപ്പറേഷന് തൂഫാന്2.0 ഭാഗമായി കാട്ടകാമ്പാല് ഗ്രാമപഞ്ചായത്തില്വെച്ച് ചേർന്ന പരിപാടിയുടെ വിവരങ്ങള്