2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പ്രത്യേക ഗ്രാമസഭ

2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതി  ക്യാമ്പയിന്‍,വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍ എന്നിവ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക ഗ്രാമസഭ 02.10.2026 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ വെച്ച് ചേർന്നു.

പ്രത്യേക ഗ്രാമസഭ